
“Scented talks with Ambassador” #07
Share
Special episode!! സുഗന്ധവും സംഗീതവും..
നിലാമഴ എന്ന പേരിൽ രണ്ട് വർഷം മുന്നേ റിലീസ് ചെയ്ത Misty moonlight എന്ന് അറിയപ്പെടുന്ന എന്റെ ഒരു സുഗന്ധം ബെലാറസുകാരിയായ അനുഗ്രഹീത കലാകാരി തന്റെ സംഗീതത്തിലൂടെ നിർവചിച്ചപ്പോൾ …
കേൾക്കുക.
Very special moment in my life .
🌙✨ Misty Moonlight in Music: A Fragrance Transformed 🎶💫
Hey, fragrance lovers! 🌸 Today, I’m thrilled to share a unique and enchanting experience with you all. My perfume, Misty Moonlight, inspired by a December evening in Kerala, filled with mist, moonlight, and the delicate scent of white flowers, has been transformed into music by a blessed artist from Belarus. @olfactorysounds 🎨 🎵